Tuesday, December 28, 2010

കവിധ

ജീവിതം നെയ്തെടുക്കണം.
ചിലന്തി വല നെയ്യുംപോലല്ല.
കുഴികളുണ്ടാക്കണം ജീവിതത്തില്‍.
ആനയെ വീഴ്ത്തുവാനല്ല.
വന്‍ മരങ്ങള്‍ നടാന്‍.

3 comments:

  1. ഡിഗ്രിക്ക് പഠിക്കുമ്പോ ഒരു ക്ലാസ്സിലിരുന്നു നോട്ബുക്കിന്റെ തീരങ്ങളില്‍ എഴുതി വെച്ചത്.. അവിചാരിതമായി ഇന്നലെ ചിതലരിച്ച നിലയില്‍ കണ്ടെത്തി. എനി ചിതലരിക്കാതിരിക്കാന്‍ ബ്ലോഗില്‍ ഇടുന്നു!

    ReplyDelete